മനുഷ്യൻ ചദ്രനിൽ പോയിട്ടുണ്ടോ എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ ? 1960 ജൂലൈ 20 നു ആണല്ലോ മനുഷ്യൻ ആദ്യമായി ചദ്രനിൽ കാലുകുത്തി എന്ന് പറയപ്പെടുന്നത്. എങ്കിലും ഈ ദൗത്യത്തിൽ എനിക്ക് തോന്നിയിട്ടുള്ള കുറച്ചു സംശയങ്ങൾ ഇവിടെ ചേർക്കുകയാണ്.
1 . അന്ന് അവർ ചദ്രനിൽ പോയിട്ട് ഉണ്ടെങ്കിൽ അപ്പോളോ മിഷന് ശേഷം എന്തുകൊണ്ട് നാസ ചദ്രനിൽ പോകുന്നില്ല , ശാസ്ത്രം ഇത്രയും വളർന്ന സാഹചര്യത്തിൽ ഇനി ചദ്രനിൽ പോകാൻ ഒരു പക്ഷെ എളുപ്പം ആയിരിക്കില്ലേ .
2 അന്ന് ചന്ദ്രനിൽ പോയവർ പിന്നീട ഒരിക്കൽ പോലും ഒരു ഇന്റർവ്യൂ പോലും ചെയ്യാത്തത് എന്തുകൊണ്ടാണ് .
3 1969 കാലഘട്ടത്തിൽ ഒരു കമ്പ്യൂട്ടറിന്റെ പരമാവധി സ്റ്റോറേജ് 10 എംബി ആണ് എന്ന് ഞാൻ കേട്ടിട്ടുണ്ട് , അങ്ങനെ ആണേൽ അത്രയും സ്പെസിഫിക്കേഷൻ ഉള്ള കമ്പ്യൂട്ടർ ഉപയോഗിച്ച് ചന്ദ്രൻ വരെ ഒക്കെ പോകാൻ പറ്റുമോ ?
4 അവർ പോയി എന്ന് തന്നെ വിശ്വസിക്കാം അങ്ങനെ ആണേൽ അവർ എങ്ങനെ ആണ് അവിടെ നിന്ന് തിരിച്ചു പോന്നത്
I think it’s a fake drama 😆😆😆
Yes. I think so.
Allenkil pinne enthukondu avar pinnedu pokathath, athinu shesham orupadu roverukal chadranilek ayachittund, athilonum evar poya appolo missionte enthelum parts kanukayo onnum chythathittilla.,
എല്ലാക്കാര്യത്തിലും എന്നെന്നും ലോകത്തിനു മുൻപിൽ ഏറ്റവും ഉയർന്ന സ്ഥാനം നിലനിർത്തണമെന്ന് ആഗ്രഹിച്ചു നടന്ന അമേരിക്ക… തങ്ങളുടെ സ്പേസ് ദൗത്യങ്ങൾ തുടർച്ചയായി പരാജയപ്പെട്ടുകൊണ്ടിരുന്ന അവസ്ഥയിൽ യൂറി ഗഗാറിൻ എന്ന അസ്‌ട്രോനോട്ടിനെ റഷ്യ ആദ്യമായി സ്പേസിൽ എത്തിച്ചതിൽ
തങ്ങൾക്കുണ്ടായ മാനഹാനി നികത്തുവാനെന്നവണ്ണം തയ്യാറാക്കപ്പെട്ട തിരക്കഥയായി മാത്രമേ എനിക്കതിനെ കാണാനാവുന്നുള്ളൂ.
angane thanne aanu enikum thonnunnath.
Good questions..
താങ്കൾക് മേല്പറഞ്ഞ സംശയങ്ങൾ തോന്നിയിട്ടുണ്ടോ ? https://www.flickr.com/photos/projectapolloarchive/albums ഈ ലിങ്കിൽ കാണുന്ന ഫോട്ടോസ് എല്ലാം അവർ ചദ്രനിൽ പോയപ്പോൾ എടുത്തത് ആണ് എന്ന് പറയുന്നതാണ് . ഈ അടുത്തകാലത്ത് ആണ് എത്രയും ഫോട്ടോസ് എല്ലാം നാസ പുറത്തു വിടുന്നത്. എന്തുകൊണ്ട് അവർ ഇതിനു മുന്നേ ഈ ഫോട്ടോസ് ഒന്നും ലോകത്തിന്റെ മുന്നിലേക്കു കാണിച്ചു കൊടുത്തില്ല ?