06
Jan 2025 Monday

തേന്മാവിൻ കൊമ്പത്ത് ലൊക്കേഷൻ..❤️

Sep 5th, 2020

തേന്മാവിൻ കൊമ്പത്തിന്റെ ക്ലൈമാക്സിൽ ലാലേട്ടനേയും ശോഭനയേയും ശ്രീനിവാസനും നാട്ടുകാരും ആക്രമിക്കാൻ ഓടിച്ചിടുന്നതും
അതുവഴി വരുന്ന ബസ്സിന് നേരെ അവർ കൈ കാണിച്ചു ഓടി അടുക്കുമ്പോൾ ബസ്സ് അവരുടെ അടുത്ത് നിർത്തി
അതേ ബസ്സിൽ നെടുമുടിയും kpac ലളിതയും ഇറങ്ങി വരുന്ന രംഗം ഷൂട്ട്‌ ചെയ്ത സ്പോട്ട്.

26 വർഷങ്ങൾക്ക് ശേഷം ആ കനാലും പരിസരവും യാതൊരു മാറ്റവുമില്ലാതെ കൂടുതൽ ഭംഗിയോടെ ഇന്നും നിലനിൽക്കുന്നു
രചന സംവിധാനം : പ്രിയദർശൻ
നിർമ്മാണം : N ഗോപാലകൃഷ്ണൻ
സംഗീതം : ബേണി ഇഗ്‌നെഷിയസ്

©Anas Hassan

  • Leave a Reply

    Your email address will not be published. Required fields are marked *

    Featured News