22
Jan 2025 Wednesday

ഫറോവയുടെ പാസ്പോർട്ട്

Oct 8th, 2018


1974ൽ ഫറോവയുടെ ജഡം പ്രദർശനത്തിനു വേണ്ടി ഈജിപ്തിൽ നിന്ന് സ്പെയിനിലേക്ക് കൊണ്ട് പോകേണ്ടി വന്നു!
സ്പെയിനിൽ, മനുഷ്യ ശരീരം (അതിനു ജീവനില്ലെങ്കിലും) പ്രവേശിപ്പിക്കണമെങ്കിൽ പാസ്സ്പോർട്ട് വേണം! അങ്ങനെ മൂവായിരത്തിലധികം വർഷങ്ങൾക്ക് മുങ്ങി മരിച്ച ഫറോവയ്ക്ക്‌ ഈജിപ്ഷ്യൻ സർക്കാർ പാസ്സ്പോർട്ട് നൽകി!
അതും ഒരു നിയോഗമാണ്.

കടപ്പാട് – ഫേസ്ബുക്ക്

  • Leave a Reply

    Your email address will not be published. Required fields are marked *

    Featured News