21
Jan 2025 Tuesday

ശ്രീചിത്തിര തിരുനാൾ മഹാരാജാവിന്റെ ഒരു ചിത്രം.

Nov 18th, 2022

1924 സെപ്തംബർ ഒന്നാം തീയതി ഫോട്ടോ ഗ്രാഫർ മിസ്റ്റർ . J.B ഡിക്രൂസ് ക്യാമറയിൽ പകർത്തിയ ശ്രീചിത്തിര തിരുനാൾ മഹാരാജാവിന്റെ ഒരു ചിത്രം.

അന്നേ ദിവസമാണ് ശ്രീ ചിത്തിര തിരുനാളിനെ തിരുവിതാംകൂറിന്റെ മഹാരാജാവായി പ്രഖ്യാപിച്ചത്. അന്ന് അദ്ദേഹത്തിന് പതിനൊന്ന് വയസ്സും പത്തു മാസവുമായിരുന്നു പ്രായം.

ചിത്രത്തിന് കടപ്പാട്
ശ്രീചിത്തിര തിരുനാൾ , ലൈഫ് ആന്റ് ടൈംസ് By എസ്. ഉമാമഹേശ്വരി

  • Leave a Reply

    Your email address will not be published. Required fields are marked *

    Featured News