21
Jan 2025 Tuesday

സംസ്ഥാനത്ത് പുതുതായി 25010 പേര്‍ക്ക് കൂടി കൊവിഡ്; 177 പേര്‍ കൂടി മരിച്ചു

Sep 10th, 2021

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി 25010 പേര്‍ക്ക് കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

177 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതായി സ്ഥിരീകരിച്ചു.കഴിഞ്ഞ ആഴ്ച ശരാശരി 13 ശതമാനം പേര്‍ മാത്രമാണ് ചികിത്സയിലുള്ളതെന്നും ആകെ രോഗികളില്‍ ഒരു ശതമാനം പേര്‍ മാത്രമാണ് ഐ.സി.യുവിലുള്ളതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

  • Leave a Reply

    Your email address will not be published. Required fields are marked *

    Featured News