പ്രളയത്തിന്റെ മുറിവുകൾ ഉണ്ടാകുന്നതിനു മുൻപേ ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന്റെ പേരിൽ മലയാളികൾ അസ്വസ്ഥരാകുന്നത് കാണുമ്പോൾ ആത്മ നിന്ദ അനുഭവപ്പെടുന്നു .
പെട്രോൾ വില കൂടുന്നതിന്റെ യോ , പാചകവാതക വില കുതിക്കുന്നതിന്റെ യോ , പുഴയും കാവുകളും നശിപ്പിക്കപ്പെടുന്നതിലോ , സ്ത്രീയെ അതി ക്രൂരമായി ഉപദ്രവിക്കുന്നതിന്റെ യോ ..ഇങ്ങന്നെ ചുറ്റും നടക്കുന്ന പ്രകൃതിയുടെയും മനുഷ്യന്റെയും വ്യസനത്തിൽ പ്രതികരിക്കാത്തവർ ദൈവത്തിന്റെ ചാരിത്രം സംരക്ഷിക്കാൻ ആത്മഹൂതിക് തയ്യാറാക്കുന്നത് കാണുമ്പോൾ സന്തോഷം ഉണ്ട് ഇപ്പോൾ നമ്മൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ആണല്ലോ അയ്യപ്പൻറെ ബ്രമ്മചര്യം.
ഒരിടത്തു സ്ത്രീ ദേവി ആയി ആരാധിക്കുമ്പോൾ മറുവശത്തു അശുദ്ധി കൽപ്പിച്ചു മാറ്റിനിർത്തപ്പെടുന്നു. അവൾ വക്കുന്നത് കഴിച്ചു നാവു കൊണ്ട് അവളെ നിന്ദിക്കുന്നു .സ്ത്രീ പുരുഷനേക്കാൾ ഒരിക്കലും പിന്നിലല്ല. അവൾ ഒരുതരത്തിലും അശുദ്ധയായും കണക്കാക്കുന്നില്ല എന്ന് ഭക്തിയിലും സമത്വത്തിലൂടെ അയ്യപ്പൻ തന്നെ കാണിച്ചു തന്നു .
ഹിന്ദു ദൈവങ്ങളെ കേവലം മനുഷ്യ നിലവാരത്തിലേക്കു തരം താഴ്ത്തരുത് . പ്രളയത്തെ ഒന്നിച്ചു സ്ത്രീ പുരുഷ ഭേദം ഇല്ലാതെ അതിജീവിച്ച നമ്മൾ ദൈവത്തിന്റെ പേരിൽ തെരുവിൽ ഇറങ്ങരുത്.
ജാതി മത ഭേത മില്ലാത്ത അയ്യപ്പന് സ്ത്രീ പുരുഷ ഭേദവും ഇല്ല എന്ന് തെളിയിച്ചിരിക്കുന്നു , അതിനെ സന്തോഷ പൂർവം സ്വാഗതം ചെയ്യാം.
സ്വാമിയേ ശരണം അയ്യപ്പാ…
സ്ത്രീ ശബരിമലയിൽ പ്രവേശിക്കുമ്പോൾ….
Ammu Venu
Oct 8th, 2018
നല്ല ഭാഷ. Keep wiring..
enthonnadey parayanth
*Writing
എനിക്ക് സംശയം ഉണ്ടേ അമ്മു . ഇത്രയും കാലം നിങ്ങൾക് ശബരിമലയിൽ കയറണം എന്നു തോന്നിയില്ലേ ?
തീർച്ചയായും സ്ത്രീ ഒരിക്കലും ഒരിടത്തും മാറ്റിനിർത്തപ്പെടേണ്ടവൾ അല്ല
അതു ശരിയാണ് അമ്മു, അമ്മുന്റെ ആ അഭിപ്രായത്തോട് ഞാൻ പൂർണമായും യോജിക്കുന്നു
(y)
:p