ക്രാന്തദർശിയായ ഈ മഹതിയെക്കുറിച്ച് – പാറുക്കുട്ടി നേത്ത്യരമ്മയെക്കുറിച്ച് – നമ്മളറിയണം..
തൃശൂർ ഗവ എഞ്ചിനീയറിംഗ് കോളേജിലെ എത്രയോ വിശാലമായ ആ ക്യാമ്പസ് (ഏകദേശം 300 ഏക്കർ) ഒരിക്കൽ അവരുടേതായിരുന്നത്രെ.
അതു മാത്രല്ല തൊട്ടപ്പുറത്തുള്ള ആയിരത്തിലധികം ഏക്കർ വരുന്ന വിയ്യൂർ സെൻട്രൽ ജയിലും ഇപ്പുറത്തു അതിലും വിശാലമായ കേരള ആംഡ് പോലീസ് ക്യാമ്പും ഉൾപ്പെടുന്ന സ്ഥലങ്ങൾ…
എന്തിനധികം, രാമവർമപുരം എന്ന പേരിനോട് പോലും അവരോടു കടപ്പെട്ടിരിക്കുന്നു എന്ന് വായിച്ചപ്പോൾ അത്ഭുതം.. പക്ഷെ എന്തോ അവരുടെ പേര് എവിടെയും അധികം എന്നല്ല തീരെ പരാമർശിക്കപ്പെട്ടു കണ്ടിട്ടില്ല എന്നത് വിഷമം തോന്നുന്നു.. എത്ര പ്രാഗത്ഭ്യവും ദീർഘവീക്ഷണവുമുള്ള സ്ത്രീയായിരുന്നു അവരെന്ന് നോക്കൂ…!!! നമ്മടെ തൃശൂർ പട്ടണം അവരോടു ഒരു പാടു കടപ്പെട്ടിരിക്കുന്നു.
കടപ്പാട് – ഫേസ് ബുക്ക്
Helⅼo, I enjoy eading alⅼ of your article.
I wanted to write a little comment to support you. https://sablonkaossatuanbdg.blogspot.com/