17
Sep 2024 Tuesday

ഒടുവിൽ കാൻസറും മനുഷ്യന്റെ തലച്ചോറിന് മുന്നിൽ മുട്ട് മടക്കുന്നു.

Oct 8th, 2018

ഒടുവിൽ കാൻസറും മനുഷ്യന്റെ തലച്ചോറിന് മുന്നിൽ മുട്ട് മടക്കുന്നു.ജെയിംസ് പി അല്ലിസന്‍ ,ടാസുസോ ഹോന്ജോ,എന്നി രണ്ടു ഇമ്മോനിജ്സ്റ്റ്കളാണ് ഈ വര്‍ഷത്തെ വൈദ്യ ശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനത്തിനു അര്‍ഹരായത് .അത്ഭുതകരവും അങ്ങേയറ്റം പ്രയോജനകരവുമായ ഒരു കണ്ടുപിടുത്തത്തിന്റെ പേരിലാണ് ഈ പുരസ്‌കാരം അവരിലേക്ക് എത്തി ചേര്‍ന്നത് .ക്യാന്‍സറിനു എതിരെയുള്ള രോഗ പ്രതിരോധം ശരീരത്തെ കൊണ്ട് തന്നെ ചെയ്യിക്കുന്നതിലാണ് ഇവര്‍ വിജയം കണ്ടത് .സന്തോഷ വാര്‍ത്ത !ഒടുവിൽ ക്യാൻസറും മനുഷ്യന്റെ തലച്ചോറിന് മുന്നിൽ മുട്ട് മടക്കുന്നു.സന്തോഷ വാര്‍ത്ത !ഒടുവിൽ ക്യാൻസറും മനുഷ്യന്റെ തലച്ചോറിന് മുന്നിൽ മുട്ട് മടക്കുന്നു.

കടപ്പാട് – ഫേസ്ബുക്ക്

  • Leave a Reply

    Your email address will not be published. Required fields are marked *

    Featured News