17
Sep 2024 Tuesday

സലേഖന എന്ന ജൈന ആചാരം

Sep 17th, 2021

പുരാതനം കാലം മുതൽ ജൈനർക്കിടയിൽ നിലനിൽക്കുന്ന അനുഷ്ഠാനമാണ് സന്താര അഥവ സലേഖന. മരണത്തോടടുക്കുമ്പോൾ എല്ലാം പരിത്യജിക്കുന്നതാണ് ഈ ആചാരം. ഇതിനു പ്രായ ഭേദമന്യേ പലരും അനുഷ്‌ടികാറുണ്ട് മറ്റൊരു തരത്തിൽ പറഞ്ഞാൽ സ്വന്തം ശരീരത്തെ പീഡിപ്പിച്ചു കൊണ്ടുള്ള ആത്‍മഹത്യ എന്ന് നിസംശയം പറയാം ആദ്യം പതുക്കെ പതുക്കെ ആഹാരം കുറച്ചു പിന്നെ ആഹാരം ഒഴിവാക്കി ശേഷം പിന്നെ ലിക്വിഡ് ഫുഡ് ആകുന്നു അവസാനം മുഴു പട്ടിണി ആയി മരണം വരിക്കുന്നു. സന്താര അനുഷ്ഠിക്കുന്നവർക്ക് ജൈന സമൂഹത്തിൽ പ്രത്യേക സ്ഥാനം നൽകാറുണ്ട്. 24മത് തീർഥങ്കരനായ മഹാവീരയാണ് ജൈന ആത്മീയതയുടെ പൂർണതയായ ‘സന്താര അഥവ സലേഖാന’ നടപ്പാക്കിയത്. എന്നാണ് പറയപ്പെടുന്നത്

ആദ്യമായി ആരാണ് ഈ അനുഷ്ട്ടാനം നടപ്പാക്കിയ രാജാവ് എന്നു ചോദിച്ചാൽ സാക്ഷാൽ മൗര്യ സാമ്രാജ്യ സ്‌ഥാപകൻ ആയ ചന്ദ്രഗുപ്‌ത മൗര്യൻ ആണ് ആ കഥ ഇങ്ങനെ അദ്ദേഹത്തിന്റെ പ്രായം അൻപത് കഴിഞ്ഞപ്പോൾ കൃത്യമായി അറിയില്ല ചന്ദ്രഗുപ്തൻ ജൈനമതം, തീക്ഷ്ണമായ വിശ്വാസ സമ്പ്രദായം എന്നിവയിൽ കൂടുതൽ ആകൃഷ്ടനായി. ജൈന സന്യാസിയായ ഭദ്രാബഹായായിരുന്നു അദ്ദേഹത്തിന്റെ ഗുരു. ചക്രവർത്തി തന്റെ ഭരണം ഉപേക്ഷിച്ച് തന്റെ മകനായ ബിന്ദുസാരന് അധികാര കൈമാറ്റം നടത്തി പിന്നീട് കർണാടകത്തിലെ ശ്രാവണബലലോഗലയിലെ ഒരു ഗുഹയിലേക്ക് അദ്ദേഹം തെക്കോട്ട് സഞ്ചരിച്ചു. അവിടെ, അഞ്ചു വർഷക്കാലം ഭക്ഷണമോ കുടിച്ചോ ഇല്ലാതെ ചന്ദ്രഗുപ്തൻ ധ്യാനത്തിനിടക്കി, സലേഖാന അല്ലെങ്കിൽ സാന്താര എന്ന പ്രയോഗത്തിൽ പട്ടിണി കിടക്കുന്നതുവരെ അദ്ദേഹം മരിച്ചു. അദ്ദേഹത്തെ ആണ് ബാഹുബലി എന്ന പേരിൽ അറിയപ്പെടുന്നത്

Content copied from facebook

  • Leave a Reply

    Your email address will not be published. Required fields are marked *

    Featured News